News & Events

ആഗോള സീറോ മലബാർ മാതൃവേദി – വചനമെഴുത്ത് മത്സരം – മാണ്ഡ്യ രൂപതാംഗങ്ങൾ വിജയികൾ

ഗ്ലോബൽ മാതൃവേദി സംഘടിപ്പിച്ച വചനമെഴുത്തു മത്സരത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും മണ്ട്യ രൂപത മാതൃവേദി അംഗങ്ങൾ ആൻസി പോൾ, നിമ ലിന്റോ എന്നിവർ കരസ്ഥമാക്കി. ഇരുവരും St. Norbert church, Kasavanahalli, Bangalore ഇടവകാംഗങ്ങൾ ആണ്.

On behalf of the diocese, we extend our heartfelt congratulations to the talented ladies who achieved first and second place in the Bible Words Telling competition. Your dedication and devotion to the Word of God are truly inspiring. May your faith continue to grow and shine brightly, guiding others in their spiritual journey.

Prayerful Wishes From,

Bishop Sebastian Adayanthrath & Mandya Diocesan Family